ഭാദ്രപദം (നക്ഷത്രരാശി)

testwiki സംരംഭത്തിൽ നിന്ന്
17:20, 19 ജൂൺ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Ukri82
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഫലകം:Infobox Constellation

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ഭാദ്രപദം (Pegasus). വലുതും എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

ജ്യോതിശാസ്ത്രവസ്തുക്കൾ

ഗോളീയ താരവ്യൂഹമായ M15

ഈ നക്ഷത്രരാശിയിലെ 51 Peg ആണ്‌ ഗ്രഹമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ആദ്യ സൗരേതര നക്ഷത്രം. IK Peg ആണ്‌ സൂപ്പർനോവ ആകാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ സൂര്യന്‌ ഏറ്റവും അടുത്തുള്ളത്.

ഒരു മെസ്സിയർ വസ്തു മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. M15 ഒരു ഗോളീയ താരവ്യൂഹമാണ്‌.

ഭാദ്രപദം രാശിയിലെ α,β,γ നക്ഷത്രങ്ങളും മിരാൾ രാശിയിലെ α (സിർറ) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ആസ്റ്ററിസങ്ങളിലൊന്നായ ഇത് ഭാദ്രപദ സമചതുരം (Square of Pegasus) എന്നറിയപ്പെടുന്നു.

ഫലകം:Astrostub ഫലകം:ConstellationList