അനുദൈർഘ്യതരംഗം

testwiki സംരംഭത്തിൽ നിന്ന്
09:31, 24 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>EmausBot (25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q626707 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

അനുദൈർഘ്യ മർദ്ദ തരംഗം

ഭൗതികശാസ്ത്രത്തിൽ, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ അനുദൈർഘ്യതരംഗം (Longitudinal Waves)എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളിൽ പലതും അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നൽകിയിരിക്കുന്നു.

y(x,t)=y0sin(ω(txc)) ഇതിൽ


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

പ്രമാണം:Longitudinalwave.ogv

ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

ഫലകം:Physics-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=അനുദൈർഘ്യതരംഗം&oldid=143" എന്ന താളിൽനിന്ന് ശേഖരിച്ചത്