19:20, 24 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>EmausBot(37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെd:Q193540 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിവിധ ഫോക്കസ് ദൂരമുള്ള ലെൻസുകളുപയോഗിക്കുമ്പോൾ ചിത്രത്തിനുണ്ടാകുന്ന മാറ്റത്തിന്റെ ഉദാഹരണം - ഈ ചിത്രങ്ങളെല്ലാം 35 മില്ലീമീറ്റർ ഫിലിമിൽ, ഒരേ ദൂരത്തു നിന്ന്, വിവിധ ഫോക്കസ് ദൂരമുള്ള ലെൻസുകളുപയോഗിച്ച്, ഒരേ രംഗം ചിത്രീകരിച്ചതാണ്. ലെൻസുകളുടെ ഫോക്കസ് ദൂരം ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്നു.