വൃത്തസ്തംഭം

testwiki സംരംഭത്തിൽ നിന്ന്
02:01, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37.28.63.76 (സംവാദം) (അക്ഷരപിശക് തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

h വൃത്തസ്തംഭം]] ഒരു ജ്യാമിതീയരൂപമാണ് വൃത്തസ്തംഭം (, സിലിണ്ടർ). മൂന്ന് മുഖങ്ങളാണ് വൃത്തസ്തംഭത്തിന് ഉള്ളത്.

വൃത്തസ്തംഭത്തിന്റെ ആരം r ഉം ഉന്നതി (ഉയരം/നീളം) h ഉം ആയാൽ അതിന്റെ

  • വ്യാപ്തം, V=πr2h
  • വക്രമുഖ വിസ്തീർണം = (2πrh).
  • ഉപരിതല വിസ്തീർണം, A=2πr2+2πrh=2πr(r+h).
ജ്യാമിതീയരൂപങ്ങൾ]]
"https://ml.wiki.beta.math.wmflabs.org/w/index.php?title=വൃത്തസ്തംഭം&oldid=186" എന്ന താളിൽനിന്ന് ശേഖരിച്ചത്