പ്രവൃത്തി

testwiki സംരംഭത്തിൽ നിന്ന്
16:01, 9 ഫെബ്രുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Ajeeshkumar4u (103.78.17.70 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Wiktionary ഫലകം:Infobox physical quantity ഫലകം:Sidebar with collapsible lists

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'F ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 'S ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.

പ്രവൃത്തി:W=𝐅𝐒=FScosθ ( ഇവിടെtheta ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

ഫലകം:Physics-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=പ്രവൃത്തി&oldid=201" എന്ന താളിൽനിന്ന് ശേഖരിച്ചത്