12 (സംഖ്യ)

testwiki സംരംഭത്തിൽ നിന്ന്
15:17, 14 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Meenakshi nandhini
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

Mathematical properties
φ(12) = 4 τ(12) = 6
σ(12) = 28 π(12) = 5
μ(12) = 0 M(12) = -2

ഫലകം:Wiktionary


12 പന്ത്രണ്ട്; (ഇംഗ്ലീഷ്: twelve) (അറബി: ഇസ്നാ അശറ) (ഹിന്ദി: ബാരഹ്) 11 നും 13 നും ഇടക്കുള്ള അക്കം. 2, 3, 4, 6 എന്നീ സംഖ്യകളുടെ വർഗമാണ് 12

12 നെകുറിച്ച് 12 കാര്യങ്ങൾ

12 നക്ഷത്രങ്ങളുള്ള യൂറോപ്യൻ പതാക
  • 12 ജനസംഖ്യയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം.
  • 12 പൂർണ്ണ റേഷൻ അനുവദിക്കാൻ വേണ്ട വയസ് .
  • 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഹിമസാഗർ എക്സ്പ്രെസ് കടന്നു പോകുന്നു.
  • 12 നോട്ടിക്കൽ മൈൽ (തീരത്തുനിന്നും)വരെയുള്ള സമുദ്രഭാഗം രാജ്യത്തിന് അവകാശപ്പെടാം..
  • 12 ഭരണാധികാരികളാണ് തിരുവിതാംകൂർ ചരിത്രത്തിൽ ഉള്ളത്..
  • 12 ആണ് മഗ്നീഷ്യത്തിന്റെ ആറ്റോമിക നംബർ.
  • 12 ആണ് ഒരു ഡസൻ ആയി അറിയപ്പെടുന്നത്
  • 12 ആണ് ഒരു ഘടികാരത്തിലെ അക്കങ്ങൾ
  • 12 ആണ് എല്ലാ കലണ്ടറിലും മാസങ്ങളുടെ എണ്ണം
  • 12 ക്ലാസു വരെയാണ്നിർദ്ദിഷ്ട സകൂൾ വിദ്യാഭ്യാസം
  • 12 വയസ്സു വരെയാണ് ഔദ്വേഗികമായി കുട്ടികളുടെ ആനുകൂല്യം ലഭ്യമാവുക
  • 12 രാശികളാണുള്ളത്

12 വിവിധ ഭാഷകളിൽ

ഫലകം:Lang Arabic ഫലകം:Lang Armenian
ഫലകം:Lang Ionian Greek ഫലകം:Lang Attic Greek
ഫലകം:Lang Hebrew <hiero>V20-Z1-Z1</hiero> Egyptian
ഫലകം:Lang Indian (Devanāgarī) ഫലകം:Lang Chinese and Japanese
ഫലകം:Lang Tamil ഫലകം:Lang Roman and Etruscan
ഫലകം:Lang Thai ഫലകം:Lang Chuvash
ഫലകം:Lang മലയാളം
ഫലകം:Lang റോമൻ

പന്ത്രണ്ടിന്റെ ഗണനപട്ടിക

ഗുണനം 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 50 100 1000
12×x 12 24 36 48 60 72 84 96 108 120 132 144 156 168 180 192 204 216 228 240 252 264 276 288 300 600 1200 12000


ഘാതം 1 2 3 4 5 6 7 8 9 10 11 12 13
12x 12 144 1728 20736 248832 2985984 35831808 429981696 5159780352 61917364224 743008370688 8916100448256 106993205379072
x12 1 4096 531441 16777216 244140625 2176782336 13841287201 68719476736 282429536481 1000000000000 3138428376721 8916100448256 23298085122481

ഫലകം:Commonscat

"https://ml.wiki.beta.math.wmflabs.org/w/index.php?title=12_(സംഖ്യ)&oldid=208" എന്ന താളിൽനിന്ന് ശേഖരിച്ചത്