1 (അക്കം)

testwiki സംരംഭത്തിൽ നിന്ന്
13:59, 12 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Vengolis (വർഗ്ഗം:1 (അക്കം) ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

1
ഫലകം:Numbers (digits)
Cardinal 1
one
Ordinal 1st
first
Numeral system unary
Factorization 1
Divisors 1
Greek numeral α'
Roman numeral I
Roman numeral (Unicode) Ⅰ, ⅰ
Persian ١ - یک
Arabic ١
Ge'ez
Bengali
Chinese numeral 一,弌,壹
Korean 일, 하나
Devanāgarī
Telugu
Tamil
Kannada
Hebrew א (alef)
Khmer
Thai
prefixes mono- /haplo- (from Greek)

uni- (from Latin)

Binary 1
Octal 1
Duodecimal 1
Hexadecimal 1

1 ഒന്ന് (one; ഫലകം:IPAc-en or ഫലകം:IPAc-en) ഒരു അക്കം, സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം. സംഖ്യാവ്യവസ്ഥയിൽ എണ്ണൽസംഖ്യകളിൽ ആദ്യത്തേതും ഏറ്റവും ചെറുതുമാണു് ഒന്ന്'. നിസർഗ്ഗസംഖ്യാശ്രേണിയിലും ഒറ്റസംഖ്യാശ്രേണിയിലും ഈ സംഖ്യ ആദ്യം വരുന്നു.

ഏതു സംഖ്യയേയും ഒന്നു കൊണ്ടു ഗുണിച്ചാൽ അതേ സംഖ്യ തന്നെ ലഭിയ്ക്കും. അതുകൊണ്ടു് ഒന്നിനെ ഗുണനത്തിന്റെ അനന്യകം എന്നു പറയുന്നു. ഒന്നിന്റെ വർഗ്ഗസംഖ്യയും ഘനസംഖ്യയും ഘനമൂലവും ഫാക്ടോറിയൽലും ഒന്നുതന്നെയാണു്.

"https://ml.wiki.beta.math.wmflabs.org/w/index.php?title=1_(അക്കം)&oldid=209" എന്ന താളിൽനിന്ന് ശേഖരിച്ചത്