28 (സംഖ്യ)

testwiki സംരംഭത്തിൽ നിന്ന്
00:11, 7 ഏപ്രിൽ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>EmausBot (60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q587465 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:വിവക്ഷ ഫലകം:Number ഇരുപത്തിയേഴിനും ഇരുപത്തിയൊൻപതിനും ഇടയിലുള്ള ഒരു എണ്ണൽ സംഖ്യയാണ് ഇരുപത്തിയെട്ട് (28, മലയാളം:൨൮).

ഗണിതത്തിൽ

  • ഒരു പൂർണ്ണ ഭാജ്യ സംഖ്യ 1,2,3,4,7,14 എന്നിവ ഘടകങ്ങൾ.
  • ആറ് കഴിഞ്ഞാൽ അടുത്ത പെർഫക്ട് സംഖ്യ 28 ആണ്, 28 നു ശേഷമുള്ള സംഖ്യ 496ഉം. 22(23 - 1) = 28

ശാസ്ത്രത്തിൽ

  • സിലിക്കണിന്റെ അറ്റോമിക പിണ്ഡം
  • നിക്കലിന്റെ അറ്റോമിക സംഖ്യ
  • ഭൗതിക ശാസ്ത്രത്തിലെ നാലാം മാജിക്ക് സംഖ്യ
  • മനുഷ്യന്റെ ആർത്തവ ചക്രം 28 ദിനം.
"https://ml.wiki.beta.math.wmflabs.org/w/index.php?title=28_(സംഖ്യ)&oldid=215" എന്ന താളിൽനിന്ന് ശേഖരിച്ചത്