എൽ ഹോസ്പിറ്റൽ നിയമം

testwiki സംരംഭത്തിൽ നിന്ന്
13:17, 24 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>EmausBot (39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190557 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl കലനത്തിൽ, നിശ്ചയിക്കപ്പെടാത്ത തരത്തിലുള്ള പരിധിയിലുള്ള സമവാക്യങ്ങളുടെ അവകലനം കാണാൻ ഉപയോഗിക്കുന്ന നിയമമാണ് എൽ ഹോസ്പിറ്റൽ നിയമം (L'Hôpital's rule) അഥവ ബെർണോളിയൻ നിയമം(Bernoulli's rule)

ലഘുവായ രീതിയിൽ f, g എന്നിവയിലുള്ള സമവാക്യമായി എൽ ഹോസ്പിറ്റൽ നിയമത്തെ അവതരിപ്പിച്ചാൽ

If   limxcf(x)=limxcg(x)=0 or ±   and   limxcf(x)/g(x)   exists,

then   limxcf(x)g(x)=limxcf(x)g(x).

സാമാന്യരൂപം

limxcf(x)=limxcg(x)=0

or

limxcf(x)=±limxcg(x)=±.

And suppose that

limxcf(x)g(x)=L.

Then

limxcf(x)g(x)=L.
"https://ml.wiki.beta.math.wmflabs.org/w/index.php?title=എൽ_ഹോസ്പിറ്റൽ_നിയമം&oldid=221" എന്ന താളിൽനിന്ന് ശേഖരിച്ചത്