സമഭുജസാമാന്തരികം
ഫലകം:PUഫലകം:Infobox Polygonനാല് വശങ്ങളും തുല്യമായ സാമാന്തരികമാണ് സമഭുജസാമാന്തരികം( ഇംഗ്ലീഷ്: Rhombus;റോമ്പസ്സ്): സമഭുജ സാമാന്തരികങ്ങളുടെ എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും, എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.