വാതക നിയമങ്ങൾ

testwiki സംരംഭത്തിൽ നിന്ന്
05:34, 15 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന തന്മാത്രകളാൽ നിർമിതമാണ്. ആദർശവാതകങ്ങളുടെ equation of state ഗതിക സിദ്ധാന്തത്തിൽ നിന്നുണ്ടായതാണ്. ആദർശവാതക സൂത്രവാക്യത്തിന്റെ പ്രത്യേക പ്രത്യേകസാഹചര്യമായി മാത്രമാണ് മുൻപത്തെ വാതകനിയമങ്ങളെ ഇപ്പോൾ കണക്കാക്കുന്നത്.

ബോയിൽ നിയമം

ഫലകം:പ്രധാനലേഖനം ബോയിൽ നിയമം പറയുന്നന്തെന്നാൽ, സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും.

ഗണിതപരമായി താഴെപ്പറയുന്ന രീതിയിൽ എഴുതാം.

P1V, അല്ലെങ്കിൽ
PV=k1, അല്ലെങ്കിൽ
P1V1=P2V2

ചാൾസ് നിയമം

ഫലകം:പ്രധാനലേഖനം

ചാൾസ് നിയമപ്രകാരം, സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്.

ഗണിതപരമായി,

VT, അല്ലെങ്കിൽ
V/T=k2, അല്ലെങ്കിൽ
V1/T1=V2/T2

ഗേ-ലുക്കാസ് നിയമം

അവഗാഡ്രോ നിയമം

സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു

സംയോജിതവാതക നിയമവും, ആദർശവാതക നിയമവും

മറ്റ് വാതക നിയമങ്ങൾ

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=വാതക_നിയമങ്ങൾ&oldid=314" എന്ന താളിൽനിന്ന് ശേഖരിച്ചത്