സംയോജിത വാതകനിയമം

testwiki സംരംഭത്തിൽ നിന്ന്
15:25, 18 മേയ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Ranjithsiji
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:PU വാതകനിയമങ്ങളായ ചാൾസ് നിയമം, ബോയിൽസ് നിയമം, ഗയ്-ലൂസാക് നിയമം എന്നിവയെ സംയോജിപ്പിച്ചെഴുതുന്നതാണ് സംയോജിത വാതകനിയമം. ഇതിനൊരു ഔദ്യോഗിക ഉപജ്ഞാതാവില്ല. മുൻപുണ്ടായിരുന്ന നിയമങ്ങളുടെ സമന്വയം മാത്രമാണ്.

ഫലകം:Cquote ഗണിതശാസ്ത്രമായി:

P മർദ്ദവും,
V വ്യാപ്തവും,
T കെൽവിൻ താപനിലയും,
k ഒരു സ്ഥിരാങ്കവും ആകുമ്പോൾ,
PVT=k എന്നെഴുതാം.

ഫലകം:Mole concepts

"https://ml.wiki.beta.math.wmflabs.org/w/index.php?title=സംയോജിത_വാതകനിയമം&oldid=319" എന്ന താളിൽനിന്ന് ശേഖരിച്ചത്