ആർദ്രത സൂചിക

testwiki സംരംഭത്തിൽ നിന്ന്
00:26, 8 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ആർദ്രത സൂചിക (humidex) എന്നത് കാനഡക്കാരായ അന്തരീക്ഷവൈജ്ഞാനികർ ഉപയോഗിച്ച സൂചനാപദമാണ്. ചൂടും ആർദ്രതയും ചേർന്ന് ശരാശരി മനുഷ്യന് ചൂട് കാലാവസ്ഥ എങ്ങനെ അനുഭവമാകുന്നു എന്ന് വിശദീകരിക്കുന്നതിനായി ഉപയോഗിച്ചതാണിത്. 1965ൽ കണ്ടുപിടിച്ചതാണ് ഇത് [1] The humidex is a dimensionless quantity based on the dew point.

ആർദ്രത സൂചികയുടെ പരിധി : സുഖത്തിന്റെ നില ':[2][3]

  • 20 to 29:അല്പം സുഖക്കുറവ്
  • 30 to 39: കുറച്ചധികം സുഖക്കുറവ്
  • 40 to 45: വലിയ സൂര്യാഘാതം സംഭവിക്കാം

ആർദ്രത സൂചികയുടെ സൂത്രവാക്യം:[4]

Humidex=Tair+0.5555[6.11e5417.7530(1273.161Tdew)10],
  • Tair °Cലുള്ള ഊഷ്മാവ്
  • Tdew Kയിൽ രേഖപ്പെടുത്തിയിട്ടുള്ള ഡ്യൂ പോയന്റ്

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wiki.beta.math.wmflabs.org/w/index.php?title=ആർദ്രത_സൂചിക&oldid=338" എന്ന താളിൽനിന്ന് ശേഖരിച്ചത്