എപ്സിലോൺ

testwiki സംരംഭത്തിൽ നിന്ന്
16:03, 21 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>ShajiA (വർഗ്ഗം:ഗ്രീക്ക് അക്ഷരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Greek alphabet sidebar

ഗ്രീക്ക് അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണ് എപ്സിലോൺ (ഇംഗ്ലീഷ്: Epsilon; വലിയക്ഷരം ഫലകം:Lang, ചെറിയക്ഷരം ഫലകം:Lang or lunate ഫലകം:Lang; ഫലകം:Lang-el). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 5ന്റെ സ്ഥാനമാണ്. എപ്സിലോണിനെ വലിയക്ഷരത്തിൽ "Ε"എന്നും, ചെറിയക്ഷരത്തിൽ " ε അല്ലെങ്കിൽ ϵ"എന്നും എഴുതുന്നു. ഫിനീഷ്യൻ അക്ഷരമായ ഹിയിൽനിന്നാണ് He എപ്സിലോണിന്റെ ഉദ്ഭവം. റോമൻ അക്ഷരങ്ങളായ ഇ (E, Ë and Ɛ), സിറിലിൿ അക്ഷരങ്ങളായ (Е, È, Ё, Є and Э) എന്നിവ എപ്സിലോണിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.

ഉപയോഗങ്ങൾ

ചിഹ്നം

വലിയക്ഷരം എപ്സിലോൺ ഗ്രീക്ക് ഭാഷയ്ക്ക് പുറമേ, കൂടുതലായ് ഉപയോഗിച്ച് കാണാറില്ല. അത് ലാറ്റിൻ അക്ഷരം ഇ(E) ക്ക് സമാനമായതിനാലാണ് ഇത്.

ഗ്രീക് ചെറിയക്ഷരം എപ്സിലോൺ ε, അതിന്റെ മറ്റൊരു വകഭേദം ϵ, അല്ലെങ്കിൽ ലാറ്റിൻ ചെറിയക്ഷരം എപ്സിലോൺ ɛ (see above) എന്നിവ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്നു:

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=എപ്സിലോൺ&oldid=343" എന്ന താളിൽനിന്ന് ശേഖരിച്ചത്