സൈ (അക്ഷരം)

testwiki സംരംഭത്തിൽ നിന്ന്
09:50, 5 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2409:4073:2e96:10a5::b349:4908 (സംവാദം) (അവലംബം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Greek alphabet sidebar

ഗ്രീക്ക് അക്ഷരമാലയിലെ 23-ആമത്തെ അക്ഷരമാണ് സൈ (ഇംഗ്ലീഷ്: Psi; uppercase ഫലകം:Lang, lowercase ഫലകം:Lang; ഫലകം:Lang-el Psi). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന്റെ മൂല്യം 700 ആണ്.

ഈ അക്ഷരത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇത് ഫിനീഷ്യൻ അക്ഷരഥ്റ്റിൽനിന്ന് ഉദ്ഭവിച്ചതോ അല്ലാത്തതോ ആകാം എന്ന് വിവിധ അഭിപ്രായങ്ങളുണ്ട്. എഴുത്ത് രീതിയിൽ ആദ്യമായി ഈ അക്ഷരത്തെ സൂചിപ്പിച്ചത് രേഖകൾകൊണ്ടാണ് () ലംബമായ വര ഒഴിവാക്കിയുള്ള വകഭേദങ്ങളും അന്ന് നിലന്നിന്നിരുന്നു (ഉദാ: അല്ലെങ്കിൽ ).

ഉപയോഗങ്ങൾ

ഊർജ്ജതന്ത്രത്തിലെ തരംഗ ഫങ്ക്ഷനുകളെ സൂചിപ്പിക്കാൻ സാധരണയായി സൈ ഉപയോഗിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിലെ, സ്ക്രോഡിങ്കെർ സമവാക്യത്തിലും ബ്രാ–കെറ്റ് അടയാളത്തിലും: ϕ|ψ സൈ കാണപ്പെടുന്നു.

പോളി ഗാമ ഫങ്ക്ഷണിന്റെ, ഫ്രതീകമായും സൈ ഉപയോഗിക്കുന്നു. ഇതു പ്രകാരം,

ψ(m)(z)=dmdzmΓ(z)Γ(z)

ഇതിൽ Γ(z) എന്നാൽ ഗാമ ഫങ്ക്ഷനാണ്.

സൈ ( Ψ അല്ലെങ്കിൽ ψ) കീഴ്പറയുന്നവയുടെ പ്രതീകങ്ങളായും ഉപയോഗിക്കുന്നു:


കോഡിംഗ്

  • ഗ്രീക്ക് / കോപ്റ്റിൿ സൈ

ഫലകം:Charmap [2]

  • സിറിലിൿ സൈ

ഫലകം:Charmap

  • ഗണിതത്തിലെ സൈ

ഫലകം:Charmap ഫലകം:Charmap These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.

അവലംബം

  1. Buchholz, 1986 (Ann. Pure Appl. Logic)
  2. Unicode Code Charts: Greek and Coptic (Range: 0370-03FF)

വnർഗ്ഗം:ഗ്രീക്ക് അക്ഷരങ്ങൾ...?

"https://ml.wiki.beta.math.wmflabs.org/w/index.php?title=സൈ_(അക്ഷരം)&oldid=345" എന്ന താളിൽനിന്ന് ശേഖരിച്ചത്