കൈ (അക്ഷരം)
ഗ്രീക്ക് അക്ഷരമാലയിലെ 22ആമത്തെ അക്ഷരമാണ് കൈ അഥവാ കീ (ഇംഗ്ലീഷ്: Chi; വലിയക്ഷരം Χ, ചെറിയക്ഷരം χ; ഫലകം:Lang-el) ഫലകം:IPAc-en or ഫലകം:IPAc-en).
ഉപയോഗങ്ങൾ

- സ്ഥിതിഗണിതത്തിൽ, കൈ-വർഗ്ഗം( ) എന്ന പദം വിവിധ അർത്ഥത്തിൽ ഉപയോഗിച്ച് വരുന്നു: കൈ-വർഗ്ഗ വിന്യാസം, കൈ-സ്ക്വയേർഡ് ടെസ്റ്റ്, കൈ സ്ക്വയേർഡ് ടാർജെറ്റ് മോഡൽസ്.
- ആൽജിബ്രായിൿ ടോപ്പൊഗ്രഫിയിൽ, ഒരു പ്രതലത്തിന്റെ യൂളർ സവിശേഷതകൾ സൂചിപ്പിക്കാൻ കൈ ഉപയോഗിക്കുന്നു.
- നാഡീശാസ്ത്രത്തിലെ, ഒപ്റ്റിൿ കയാസഥ്റ്റിന് ഗ്രീക് അക്ഷരമായ കൈ യിൽനിന്നാണ് അതിന്റെ പേര് ലഭിച്ചിരിക്കുന്നത്.[1]
- രസതന്ത്രത്തിൽ, മോൾ ഫ്രാക്ഷൻ[2][3] വിദ്യുത് ഋണത[4] എന്നിവയെ സൂചിപ്പിക്കാൻ ചെറിയക്ഷരം കൈ ഉപയോഗിക്കുന്നു.
കോഡിങ്
ഗ്രീക്ക് കൈ
കോപ്റ്റിക് കൈ
ലാറ്റിൻ കൈ
ഗണിതശാസ്ത്ര കൈ
ഫലകം:Charmap ഫലകം:Charmap These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.
അവലംബം
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:GoldBookRef
- ↑ Unicode Code Charts: Greek and Coptic (Range: 0370-03FF)