സിഗ്മ

testwiki സംരംഭത്തിൽ നിന്ന്
07:25, 12 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2401:4900:6145:e05a:2475:39fb:83f2:e43d (സംവാദം) (വലിയക്ഷരം: അക്ഷരപിശക് തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:PU ഫലകം:Greek alphabet sidebar

ഗ്രീക്ക് അക്ഷരമാലയിലെ പതിനെട്ടാമത്തെ അക്ഷരമാണ് സിഗ്മ (ഇംഗ്ലീഷ്: Sigma വലിയക്ഷരം: Σ, ചെറിയക്ഷരം: σ, പദാന്ത്യരൂപം: ς; ഫലകം:Lang-grc-gre), ഇതിന്റെ മൂല്യം 200 ആണ്. ഫിനീഷ്യൻ അക്ഷരമായ ഷിന്നിൽ 𐤔 നിന്നാണ് സിഗ്മ രൂപംകൊണ്ടിരിക്കുന്നത്. ചെറിയക്ഷരം സിഗ്മ രണ്ട് രീതിയിൽ എഴുതുന്നു. സാധാരണയായി σ എന്നാണ് എഴുതുന്നത്, എങ്കിലും സിഗ്മ ഒരു പദത്തിലെ (എല്ലാം വലിയക്ഷരം അല്ലാത്ത പദം) അവസാന അക്ഷരമായി വരുമ്പോൾ ς എന്ന് എഴുതുന്നു

ഉപയോഗങ്ങൾ

വലിയക്ഷരം

വലിയക്ഷരം സിഗ്മ ( Σ ) കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:

കോഡിംഗ്

  • ഗ്രീക്ക് സിഗ്മ

ഫലകം:Charmap [1]ഫലകം:Charmap

  • കോപ്റ്റിക് സിഗ്മ

ഫലകം:Charmap

  • ഗണിതശാസ്ത്ര സിഗ്മ

ഫലകം:Charmap ഫലകം:Charmap ഫലകം:Charmap These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=സിഗ്മ&oldid=348" എന്ന താളിൽനിന്ന് ശേഖരിച്ചത്