ന്യൂട്ടൺ (അളവ്)

testwiki സംരംഭത്തിൽ നിന്ന്
19:54, 14 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:ToDisambig സർ ഐസക് ന്യൂട്ടന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ നാമം നൽകപ്പെട്ടിട്ടുള്ള ന്യൂട്ടൺ (അടയാളം N) ബലം അളക്കുന്ന എസ്. ഐ ഏകകമാണ്‌.

നി‌ർ‌വചനം

ഒരു കിലോഗ്രാം ഭാരമുള്ള ദ്രവ്യത്തെ ഒരു മീറ്റർ പ്രതി സെക്കൻഡ് സ്കയർ ത്വരണവേഗതയിൽ ചലിപ്പിക്കാനാവശ്യമായ ബലത്തിന്റെ അളവാണ്‌ ഒരു ന്യൂട്ടൺ.

1N=1kgms2.

ഉദാഹരണങ്ങൾ

  • ഒരു ന്യൂട്ടൺ എന്നത് ഏകദേശം 102 ഗ്രാം (ഫലകം:Frac കിലോഗ്രാം) ഭാരമുള്ള വസ്തുവിൽ ഭൂമിയുടെ ഗുരുത്വാകർഷണം പ്രയോഗിക്കുന്ന ബലമാണ്‌.

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Measurement-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ന്യൂട്ടൺ_(അളവ്)&oldid=38" എന്ന താളിൽനിന്ന് ശേഖരിച്ചത്