ആർ.ഡി.എക്സ്

testwiki സംരംഭത്തിൽ നിന്ന്
18:34, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Edgar181 (png --> svg (GlobalReplace v0.6.5))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Explosivebox

സ്ഫോടനത്തിന്‌ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ ആർ.ഡി.എക്സ്. പൂർണ്ണനാമം റിസർച്ച് ഡിപ്പാർട്ട്‌മെന്റ് എക്സ്പ്ലോസീവ് പ്ലാസ്റ്റിക്

സാങ്കേതികനാമം

ട്രൈനൈട്രനെൻ എന്നാണ് ഈ മാരക സ്ഫോടകവസ്തുവിൻറെ സാങ്കേതിക നാമം

രാസനാമം

C3H6N6O6 രാസ നാമം

രാസപദാർത്ഥം

സൈക്ലൊ ട്രൈമീതലൈൻ ആണ് രാസപദാർത്ഥം

ഈ രാസപദാർത്ഥം ഒളിപ്പിച്ച് കടത്തുമ്പോൾ പ്ലാസ്റ്റിക് മെറ്റീരിയലായതു കൊണ്ട് മെറ്റൽ ഡിറ്റക്റ്ററിന് തിരിച്ചറിയാൻ കഴിയില്ല.

ഫലകം:Chem-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ആർ.ഡി.എക്സ്&oldid=41" എന്ന താളിൽനിന്ന് ശേഖരിച്ചത്