സിൽവർ സയനേറ്റ്

testwiki സംരംഭത്തിൽ നിന്ന്
17:28, 21 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Vijayanrajapuram
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Chemboxവെള്ളിയുടെ ഒരു സയനേറ്റ് സംയുക്തമാണ് സിൽവർ സയനേറ്റ്. സിൽവർ നൈട്രേറ്റ് ജലീയ ലായനിയിൽ പൊട്ടാസ്യം സയനേറ്റ് പ്രതിപ്രവർത്തിച്ചുകൊണ്ട് സിൽവർ സയനേറ്റ് ഉണ്ടാക്കാം.

AgNO3+KNCOAg(NCO)+K++NO3-

സോഡിയം സയനേറ്റിന്റെ വ്യാവസായിക ഉൽ‌പാദനത്തിനായി ഉപയോഗിക്കുന്ന പ്രതിപ്രവർത്തനത്തിന് സമാനമാണ് ഇത്.

ഇതിന്റെ ക്രിസ്റ്റൽ ഘടന നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[1] സയനേറ്റ് അയോണുകളുടെ നൈട്രജൻ ആറ്റത്താൽ ബന്ധിപ്പിച്ചിരിക്കുന്ന വെള്ളി ആറ്റങ്ങളുടെ ശൃംഖലകളാണ് ഇവ.

സിൽവർ സയനേറ്റ് നൈട്രിക് ആസിഡിനൊപ്പം പ്രതിപ്രവർത്തിച്ച് സിൽവർ നൈട്രേറ്റ്, കാർബൺ ഡൈ ഓക്സൈഡ്, അമോണിയം നൈട്രേറ്റ് എന്നിവ ഉണ്ടാകുന്നു . [2]

AgNCO+2HNO3+HA2OAgNO3+COA2+NHA4NOA3

ഇതും കാണുക

അവലംബം

ഫലകം:Reflist

  1. [h^ttp://scripts.iucr.org/cgi-bin/paper?a04540 D. Britton, J. D. Dunitz: The crystal structure of silver cyanate], Acta Crystallogr. (1965). 18, 424-428, ഫലകം:Doi
  2. J. Milbauer: Bestimmung und Trennung der Cyanate, Cyanide, Rhodanide und Sulfide in Fresenius' Journal of Analytical Chemistry 42 (1903) 77-95, ഫലകം:DOI.
"https://ml.wiki.beta.math.wmflabs.org/w/index.php?title=സിൽവർ_സയനേറ്റ്&oldid=431" എന്ന താളിൽനിന്ന് ശേഖരിച്ചത്