സിൽവർ ഹൈപ്പോക്ലോറൈറ്റ്
ഫലകം:Chembox വെള്ളിയുടെയും പോളിആറ്റോമിക് അയോൺ ഹൈപ്പോക്ലോറൈറ്റിന്റെയും അയോണിക് സംയുക്തമാണ് സിൽവർ ഹൈപ്പോക്ലോറൈറ്റ്. [1] ഫലകം:Chem എന്നതാണ് രാസ സൂത്രവാക്യം. [2] വളരെ അസ്ഥിരമായ ഈ സംയുക്തം, വേഗത്തിൽ വിഘടിക്കുന്നു. [3]
നിർമ്മാണം
- സിൽവർ ഓക്സൈഡിന്റെ ജലീയ സസ്പെൻഷനിലൂടെ ബബ്ലിംഗ് ക്ലോറിൻ ചെയ്ത് നിർമ്മിക്കുന്നു.[4]
- സിൽവർ നൈട്രേറ്റുമായി ഹൈപ്പോക്ലോറസ് ആസിഡിന്റെ പ്രതിപ്രവർത്തനത്തിൽ സിൽവർ ഹൈപ്പോക്ലോറൈറ്റും നൈട്രിക് ആസിഡും ഉത്പാദിപ്പിക്കുന്നു. [5]
രാസ ഗുണങ്ങൾ
സിൽവർ ഹൈപ്പോക്ലോറൈറ്റ് വളരെ അസ്ഥിരമാണ്, അതിന്റെ ലായനി വളരെപ്പെട്ടെന്ന് സിൽവർ ക്ലോറേറ്റിലേക്കും സിൽവർ ക്ലോറൈഡിലേക്കും വിഘടിക്കുന്നു :