വിഷമത്രികോണം

testwiki സംരംഭത്തിൽ നിന്ന്
05:51, 27 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Vssun (ജ്യാമിതി നീക്കം ചെയ്തു; ത്രികോണം എന്ന വർഗ്ഗം ചേർക്കുന്ന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:ആധികാരികത ത്രികോണത്തിന്റെ ഒരു ആന്തരകോൺ ബൃഹത്‌കോൺ ആയാൽ അത്തരം ത്രികോണമാണ് വിഷമത്രികോണം. അതായത് കോണളവ് 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയിൽ.

കൊസൈൻ നിയമപ്രകാരം a,b,c എന്നീ മൂന്നു വശങ്ങളുള്ളതും A,B,C എന്നീ കോണളവുകളും ഉള്ളതായ ഒരു ത്രികോണം തന്നിരുന്നാൽ

  • cosC=(a2+b2c2)/(2ab) ഇവിടെ C എന്ന കോൺ c എന്ന വശത്തിനു എതിരേ കിടക്കുന്നു
  • cosC പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു ബൃഹത്കോൺ ആയിരിയ്ക്കും.
  • ആയതിനാൽ ഒരു വിഷമത്രികോണത്തിലെ വശങ്ങൾ a2+b2<c2,b2+c2<a2,c2+a2<b2ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.


ഫലകം:ജ്യാമിതി-അപൂർണ്ണം

"https://ml.wiki.beta.math.wmflabs.org/w/index.php?title=വിഷമത്രികോണം&oldid=54" എന്ന താളിൽനിന്ന് ശേഖരിച്ചത്