വ്യഞ്ജകം

testwiki സംരംഭത്തിൽ നിന്ന്
07:54, 4 ഓഗസ്റ്റ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>YiFeiBot (1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q6498784 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:ആധികാരികത ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).

ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങൾ ശരിയായ സ്ഥലങ്ങളിൽ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിർ‌ണ്ണയത്തെക്കുറിച്ചും ലാംഡ കാൽ‌ക്കുലസ് എന്ന പുസ്തകത്തിൽ 1930ൽ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണമായി 4x+3 ഒരു വ്യഞ്ജകമാണ്.എന്നാൽ, +2* എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാൽ ഉപയോഗിച്ചിരിയ്ക്കുന്ന 2 സംകാരകങ്ങൾക്ക് ശരിയാം‌വിധം ഇൻ‌പുട്ട് ഇല്ല ഫലകം:ബീജഗണിതം-അപൂർണ്ണം

is:Liðun

"https://ml.wiki.beta.math.wmflabs.org/w/index.php?title=വ്യഞ്ജകം&oldid=62" എന്ന താളിൽനിന്ന് ശേഖരിച്ചത്