ഒറ്റസംഖ്യ

testwiki സംരംഭത്തിൽ നിന്ന്
14:50, 21 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2402:3a80:1cbb:7688:0:46:9830:4001 (സംവാദം) (സവിശേഷതകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:ആധികാരികത രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കാത്ത പൂർണ്ണസംഖ്യകളാണ്‌ ഒറ്റസംഖ്യകൾ. ഉദാഹരണം: −3, 9, 1, 5 എന്നിവ.

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ 2 എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നില്ലെങ്കിൽ എങ്കിൽ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കിൽ ഇരട്ടസംഖ്യയും.

ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കാവുന്ന ഒരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം 1,3,5,7,9 ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ

Gb 2 ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകൾ ആണ്.

ഫലകം:Num-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഒറ്റസംഖ്യ&oldid=65" എന്ന താളിൽനിന്ന് ശേഖരിച്ചത്