ഭിന്നകം

testwiki സംരംഭത്തിൽ നിന്ന്
14:07, 14 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Vis M (2401:4900:3153:399E:0:52:6484:D501 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:ആധികാരികത ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ ab എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളിൽ സൂചിപ്പിക്കാം. 36=24=12 എന്നത് ഒരു ഉദാഹരണം. ഫലകം:Num-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഭിന്നകം&oldid=89" എന്ന താളിൽനിന്ന് ശേഖരിച്ചത്