E (ഗണിതം)

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Lowercase title ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].

e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:

ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില ഫലകം:Block indent ആണ് ഫലകം:OEIS.

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=E_(ഗണിതം)&oldid=374" എന്ന താളിൽനിന്ന് ശേഖരിച്ചത്