അക്ഷാംശം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Longlat ഭൂപടത്തിൽ ഭൂമിയിലെ ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് അക്ഷാംശം. അക്ഷാംശത്തെ ഗ്രീക്ക് അക്ഷരമായ ഫൈ (ϕ) ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.

ഭൂമിയുടെ അക്ഷം അഥവാ അച്ചുതണ്ടിനെ വിഭജിച്ചുള്ള അളവായതിനാലാണ് അക്ഷാംശം എന്ന പേരുവന്നത്.


ഇതും കാണുക


ഫലകം:Geo-term-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=അക്ഷാംശം&oldid=19" എന്ന താളിൽനിന്ന് ശേഖരിച്ചത്