ഈ പ്രമാണം വിക്കിമീഡിയ കോമൺസ് സംരംഭത്തിൽ നിന്നുമുള്ളതാണ്, മറ്റു പദ്ധതികൾ ഇതുപയോഗിക്കുന്നുണ്ടാകാം.
ഈ പ്രമാണത്തിന്റെ വിവരണ താളിലുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ചുരുക്കം
വിവരണംMRIGradientMalayalam.png
മലയാളം: എം.ആർ.ഐ സ്കാനറിലെ ഗ്രേഡിയന്റ്. ഇടതുവശത്തെ ചിത്രത്തിൽ ഗ്രേഡിയന്റ് ഇല്ലാത്ത സ്ഥിരകാന്തികമണ്ഡലം. ഒരു ഗ്രേഡിയന്റ് കൊണ്ടുവരുന്നതിലൂടെ കാന്തികമണ്ഡലത്തിന്റെ ശക്തി ഒരു വശത്തു നിന്നും മറ്റേ വശത്തേയ്ക്ക് ക്രമമായി വർദ്ധിയ്ക്കുന്നു. ഇത് മൂലം പ്രോട്ടോണുകളുടെ പുരസ്സരണ ആവൃത്തിയും വർദ്ധിയ്ക്കുന്നു. ഇതിന്റെ ഫലമായി ഓരോ സ്ഥാനത്തുമുള്ള പ്രോട്ടോണുകളെ അവയുടെ പുരസ്സരണ ആവൃത്തി നോക്കി തരംതിരിയ്ക്കാം.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.