മാർക്കോവ് മാതൃക

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:PU ക്രമമില്ലാപ്രക്രിയയിൽ മാർക്കോവ് സവിശേഷത അനുസരിക്കുന്ന പ്രക്രിയ മാതൃകയെ മാർക്കോവ് മാതൃക എന്നു പറയുന്നു. ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മാർക്കോവ് സവിശേഷത.[1]

പ്രധാന മാർക്കോവ് മാതൃകകൾ

മാർക്കോവ് ചങ്ങല

മാർക്കോവ് സവിശേഷത ഉള്ള ഒരു കൂട്ടം ക്രമമില്ലാത്ത മൂല്യങ്ങളെ മാർക്കോവ് ചങ്ങല എന്നു പറയുന്നു.അതായത് ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെയോ വരാൻ പോകുന്ന മൂല്യങ്ങളെയോ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നു.

 Pr(Xn+1=x|X1=x1,X2=x2,,Xn=xn)=Pr(Xn+1=x|Xn=xn).

നിഗൂഡ മാർക്കോവ് മാതൃക

മാർക്കോവ് തീരുമാനിക്കൽ പ്രക്രിയ

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=മാർക്കോവ്_മാതൃക&oldid=282" എന്ന താളിൽനിന്ന് ശേഖരിച്ചത്