മോളിയർ രേഖാചിത്രം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ജലത്തിന്റേയും നീരeവിയുടേയും മോളിയർ എന്താൽപ്പി - എൻട്രോപ്പി രേഖാചിത്രം

ഒരു താപഗതിക വ്യവസ്ഥയുടെ മൊത്തം താപത്തെ എൻട്രോപ്പിയുമായി ബന്ധിപ്പിക്കുന്ന രേഖാചിത്രമാണ് മോളിയർ രേഖാചിത്രം.[1] വ്യവസ്ഥയുടെ എന്താൽപ്പിയെ വിശദീകരിക്കാൻ ഈ രേഖാചിത്രം പര്യാപ്തമായതിനാൽ എന്താൽപ്പി - എൻട്രോപ്പി രേഖാചിത്രം എന്നും എച്ച് - എസ് രേഖാചിത്രം എന്നും ഇത് അറിയപ്പെടുന്നു.[2] ഒരു സാധാരണ മോളിയർ രേഖാചിത്രത്തിൽ 0.01 - 1000 ബാർ മർദ്ദം 800 ഡിഗ്രീ സെൽസ്യസ് വരെയുള്ള ഊഷ്മാവിനേയും ഉൾപ്പെടുത്തിയിട്ടുണ്ടാകും.[3] ഈ രേഖാചിത്രം എന്താൽപ്പിയെ (h), h=u+Pv എന്ന സമവാക്യ പ്രകാരം ആന്തരിക ഊർജം (u), മർദ്ദം(P), വ്യാപ്തം(v) എന്നിവയുടെ രൂപത്തിൽ ചിത്രീകരിക്കുന്നു.

അവലംബം

ഫലകം:Reflist

de:Wasserdampf#h-s-Diagramm

"https://ml.wiki.beta.math.wmflabs.org/w/index.php?title=മോളിയർ_രേഖാചിത്രം&oldid=266" എന്ന താളിൽനിന്ന് ശേഖരിച്ചത്