സമമിതീയഗ്രൂപ്പ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

സമമിതീയഗ്രൂപ്പായ S4 ന്റെ കെയ്ലി ഗ്രാഫ്

ഒരു പരിബദ്ധഗണത്തിലെ അംഗങ്ങളുടെ എല്ലാ ക്രമചയങ്ങളുടെയും ഗ്രൂപ്പാണ് സമമിതീയഗ്രൂപ്പ് (symmetric group). ക്രമചയമിശ്രണം (composition of permutations) ആണ് ഈ ഗ്രൂപ്പിലെ ദ്വയാങ്കസംക്രിയ. n അംഗങ്ങളുടെ ക്രമചയങ്ങളുടെ സമമിതീയഗ്രൂപ്പിനെ Sn എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. n വസ്തുക്കളുടെ ക്രമചയങ്ങളുടെ എണ്ണം n! ആയതിനാൽ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണവും n! തന്നെ.

സവിശേഷതകൾ

അവലംബം

"https://ml.wiki.beta.math.wmflabs.org/w/index.php?title=സമമിതീയഗ്രൂപ്പ്&oldid=248" എന്ന താളിൽനിന്ന് ശേഖരിച്ചത്