ഹാമിംഗ് കോഡ്
വഴികാട്ടികളിലേക്ക് പോവുക
തിരച്ചിലിലേക്ക് പോവുക
ഫലകം:Prettyurl ഫലകം:Infobox code
ഹാമിംഗ് കോഡ് പ്രധാനമായും കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവര വിനിമയത്തിൽ ഉണ്ടാകുന്ന തെറ്റുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന. വിവര വിനിമയത്തിനിടയിൽ സാധാരണ പാരിറ്റി കോഡ് ഉപയോഗിച്ച് തെറ്റുകൾ കണ്ടെത്താനാകില്ല, എന്നാൽ ഹാമിംഗ് കോഡ് ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ബിറ്റ് തെറ്റുകൾ വരെ കണ്ടെത്തുവാനും, ഒരു തെറ്റ് സ്വയം തിരുത്തുവാനും കഴിയും.. 1950-ൽ റിച്ചാർഡ് ഹാമിംങ് ആണ് ഈ കോഡ് നിർവചിച്ചത്. ഹാമിംഗ് കോഡിന്റെ പ്രത്യേകത അവ സമഗ്ര കോഡ് ആണെന്നുള്ളതാണ്[1].