അധിചക്രജം

testwiki സംരംഭത്തിൽ നിന്ന്
11:11, 9 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക
R = 3, r = 1, d = 1/2 ആയ അധിചക്രജം

ഒരു സ്ഥാവരവൃത്തത്തിന്റെ പുറത്തുകൂടി ഉരുളുന്ന r ആരമുളള മറ്റൊരു വൃത്തത്തിലെ ബിന്ദു രചിക്കുന്ന ഒരു തരം പ്രദക്ഷിണവക്രം (Roulette) ആണ് അധിചക്രജം (Epitrochoid).

ഒരു അധിചക്രജത്തിന്റെ പരാമീതീയ സമവാക്യങ്ങൾ

x(θ)=(R+r)cosθdcos(R+rrθ),
y(θ)=(R+r)sinθdsin(R+rrθ).

ഇവിടെ θ ഒരു പ്രാചരമാണ്. (ധ്രുവകോണല്ല).

സർപ്പിളചിത്രങ്ങൾ വരയ്ക്കുന്ന കളിപ്പാട്ടത്തിൽ രചിക്കപ്പെടുന്നത് അധിചക്രജങ്ങളും അന്തഃചക്രജങ്ങളുമാണ്..

വാങ്കൽ എഞ്ചിന്റെ ജ്വലന അറ ഒരു അധിചക്രജമാണ്.

ഇതും കാണുക

അവലംബം

ബാഹ്യ കണ്ണികൾ

"https://ml.wiki.beta.math.wmflabs.org/w/index.php?title=അധിചക്രജം&oldid=459" എന്ന താളിൽനിന്ന് ശേഖരിച്ചത്