അധിചക്രജം
വഴികാട്ടികളിലേക്ക് പോവുക
തിരച്ചിലിലേക്ക് പോവുക

ഒരു സ്ഥാവരവൃത്തത്തിന്റെ പുറത്തുകൂടി ഉരുളുന്ന r ആരമുളള മറ്റൊരു വൃത്തത്തിലെ ബിന്ദു രചിക്കുന്ന ഒരു തരം പ്രദക്ഷിണവക്രം (Roulette) ആണ് അധിചക്രജം (Epitrochoid).
ഒരു അധിചക്രജത്തിന്റെ പരാമീതീയ സമവാക്യങ്ങൾ
ഇവിടെ ഒരു പ്രാചരമാണ്. (ധ്രുവകോണല്ല).
സർപ്പിളചിത്രങ്ങൾ വരയ്ക്കുന്ന കളിപ്പാട്ടത്തിൽ രചിക്കപ്പെടുന്നത് അധിചക്രജങ്ങളും അന്തഃചക്രജങ്ങളുമാണ്..
വാങ്കൽ എഞ്ചിന്റെ ജ്വലന അറ ഒരു അധിചക്രജമാണ്.
ഇതും കാണുക
- ചക്രാഭം
- ബഹുഭുജാഭം
- അധിചക്രാഭം
- അന്തഃചക്രാഭം
- അന്തഃചക്രജം
- സ്പിറോഗ്രാഫ്
- ആവർത്തനഫലനങ്ങളുടെ പട്ടിക
- റോസെറ്റ (ഭ്രമണപഥം)
- അപ്സിഡൽ പ്രിസെഷൻ
അവലംബം
ബാഹ്യ കണ്ണികൾ
- എപ്പിട്രോകോയിഡ് ജനറേറ്റർ ഫലകം:Webarchive
- <templatestyles src="Module:Citation/CS1/styles.css"></templatestyles> വെയ്സ്സ്റ്റൈൻ, എറിക് ഡബ്ല്യൂ. "എപ്പിട്രോകോയിഡ്" . മാത്ത് വേൾഡ് .
- സാ ലീയിലെ പ്രത്യേക പ്ലെയിൻ കർവുകളുടെ വിഷ്വൽ നിഘണ്ടു 李
- ഗ്രഹ പാതകളുടെ ജിയോസെൻട്രിക് ഗ്രാഫിക്കൽ പ്രാതിനിധ്യത്തിന്റെ സംവേദനാത്മക സിമുലേഷൻ
- ഫലകം:MacTutor
- പ്ലോട്ട് എപ്പിട്രോകോയിഡ് - ജിയോഫൺ