കേന്ദ്രകങ്ങളുടെ പട്ടിക

testwiki സംരംഭത്തിൽ നിന്ന്
05:58, 13 ഏപ്രിൽ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Vijayanrajapuram (ദ്വിമാന കേന്ദ്രകങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

വിവിധ ദ്വിമാന, ത്രിമാന വസ്തുക്കളുടെ കേന്ദ്രകങ്ങളുടെ പട്ടികയാണ് ഇനിപ്പറയുന്നത്. ഏകീകൃത ഘടനയുള്ള ഒരു വസ്തുവിൻ്റെ കേന്ദ്രകം അതിന്റെ പിണ്ഡത്തിന്റെ കേന്ദ്രമാണ് .

ദ്വിമാന കേന്ദ്രകങ്ങൾ

ചുവടെയുള്ള ഓരോ ദ്വിമാന രൂപത്തിന്റെയും കേന്ദ്രകത്തിന്റെ നിർദ്ദേശാങ്കങ്ങൾ (x¯,y¯) നൽകിയിരിക്കുന്നു:

രൂപം ചിത്രം x¯ y¯ Area
ചതുര ക്ഷേത്രം align="center" | b2 h2 bh
പൊതുവായ ത്രികോണ ക്ഷേത്രം b3 h3 bh2
സമഭുജ-ത്രികോണ ക്ഷേത്രം l2 h3 lh2
മട്ടത്രികോണ ക്ഷേത്രം b3 h3 bh2
വൃത്ത ക്ഷേത്രം 0 0 πr2
വൃത്ത ചതുർത്ഥാംശ ക്ഷേത്രം[1] 4r3π 4r3π πr24
അർദ്ധവൃത്ത ക്ഷേത്രം[2] 0 4r3π πr22
വൃത്താംശം 2rsin(α)3α 0 αr2
വൃത്തഖണ്ഡം 4rsin3(α)3(2αsin(2α)) 0 r22(2αsin(2α))
വലയാംശം 2sin(α)3αr23r13r22r12 0 α(r22r12)
പാദവൃത്ത ചാപം The points on the circle x2+y2=r2 and in the first quadrant 2rπ 2rπ L=πr2
അർദ്ധവൃത്ത ചാപം The points on the circle x2+y2=r2 and above the x axis 0 2rπ L=πr
വൃത്തചാപം The points on the curve (in polar coordinates) ρ=r, from θ=α to θ=α ρsin(α)α 0 L=2αρ
ദീർഘവൃത്തക്ഷേത്രം 0 0 πab
ദീർഘവൃത്തചതുർത്ഥാംശ ക്ഷേത്രം 4a3π 4b3π πab4
അർദ്ധദീർഘവൃത്ത ക്ഷേത്രം 0 4b3π πab2
പരവലയ ക്ഷേത്രം The area between the curve y=hb2x2 and the line y=h 0 3h5 4bh3
അർദ്ധപരവലയക്ഷേത്രം

The area between the curve y=hb2x2 and the y axis, from y=0 to y=h

3b8 3h5 2bh3
Parabolic spandrel The area between the curve y=hb2x2 and the x axis, from x=0 to x=b 3b4 3h10 bh3
General spandrel The area between the curve y=hbnxn and the x axis, from x=0 to x=b n+1n+2b n+14n+2h bhn+1