ത്വരണം

testwiki സംരംഭത്തിൽ നിന്ന്
03:20, 15 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Infobox physical quantity ഫലകം:Sidebar with collapsible lists

ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന (velocity) മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്. സഞ്ചാരപാതയിലെ ഒരു ബിന്ദുവിലെ ത്വരണം(acceleration) തത്സമയത്ത് വേഗത്തിലും ദിശയിലും വന്ന പ്രവേഗമാറ്റത്തിന്റെ മൊത്ത തോതാണ്‌. t എന്ന സമയത്തെ യഥാർത്ഥ ത്വരണം ഗണിക്കാൻ സമയവ്യത്യാസത്തെ ശൂന്യത്തോടടുത്ത് ക്ഌപ്തപ്പെടുത്തുന്നു (Δt → 0)
സമക്ഷേത്രത്തിൽ വക്രദിശയിലുള്ള സഞ്ചാരത്തിൽ ത്വരണത്തിന്റെ ഘടകങ്ങൾ. The tangential component at is due to the change in speed of traversal, and points along the curve in the direction of the velocity vector. The centripetal component ac is due to the change in direction of the velocity vector and is normal to the trajectory, pointing toward the center of curvature of the path.

ഭൗതികശാസ്ത്രത്തിലെ നിർവചനമനുസരിച്ച് ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്.[1] പ്രവേഗം ഒരു യൂക്ലീഡിയൻ സദിശമാകയാൽ പ്രവേഗത്തിന്‌ രണ്ടുതരത്തിൽ മാറ്റം സംഭവിക്കാം: വേഗത്തിലും ദിശയിലും. സമാനദിശയിൽ വേഗത്തിന്റെ തോതിലുണ്ടാകുന്ന മാറ്റമാണ്‌ ത്വരണം. അതുപോലെ സദിശം എന്ന നിലയിൽ പ്രവേഗത്തിന്റെ ദിശ മാറുന്ന തോതാണ്‌ ത്വരണം.[2][3]

𝐚=dvdt

ഇവിടെ a = ത്വരണം(acceleration) , v = പ്രവേഗം(velocity), t =സമയം (time)

അവലംബം

ഫലകം:Physics-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ത്വരണം&oldid=66" എന്ന താളിൽനിന്ന് ശേഖരിച്ചത്