പ്രവേഗം
വഴികാട്ടികളിലേക്ക് പോവുക
തിരച്ചിലിലേക്ക് പോവുക
ഫലകം:Prettyurl ഫലകം:Infobox physical quantity ഫലകം:Sidebar with collapsible lists സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity). ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്. വേഗത എന്നതും പ്രവേഗം എന്നതും വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്. ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രവേഗം. Δx സ്ഥാനാന്തരം Δt സമയാന്തരാളത്തിൽ സംഭവിച്ചാൽ
പ്രവേഗം,
പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം
അവലംബം
fr:Vitesse V=a+ut v=v-u v=s/t