അലുമിനിയം മോണോഅയോഡൈഡ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക
ഫലകം:Prettyurl

ഫലകം:Chembox AlI എന്ന രാസസൂത്രത്തോടുകൂടിയ അലുമിനിയം (I) സംയുക്തമാണ് അലുമിനിയം മോണോഅയോഡൈഡ്. വ്യതിചലനം കാരണം ഇത് സാധാരണ ഊഷ്മാവിൽ അസ്ഥിരമാണ് : [1]

6AlIAl2I6+4Al

ട്രൈഈഥൈലാമൈൻ ഉപയോഗിക്കുമ്പോൾ, ഇത് ഒരു ചാക്രിക അഡക്റ്റ് ഉണ്ടാക്കുന്നു AlA4IA4(NEtA3)A4

ഇതും കാണുക

അവലംബം

ഫലകം:Reflist