അവഗാഡ്രോ നിയമം
വഴികാട്ടികളിലേക്ക് പോവുക
തിരച്ചിലിലേക്ക് പോവുക
ഫലകം:Prettyurl ഫലകം:ആധികാരികത ഫലകം:Continuum mechanics വാതക നിയമങ്ങളിൽ ഒന്നാണ് അവഗാഡ്രോ നിയമം. 1811-ൽ അമീദിയോ അവോഗാദ്രോ ആണ് ഈ നിയമം അവതരിപ്പിച്ചത്[1][2]. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു: ഫലകം:Cquote.
നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
- .
ഇതിൽ:
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദർശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
where:
- p - വാതകത്തിന്റെ മർദ്ദം.
- T - വാതകത്തിന്റെ ഊഷ്മാവ് (കെൽവിനിൽ).
എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ ആദർശ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ മോളാർ വ്യാപ്തം എന്ന് പറയുന്നു.
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ അവഗാഡ്രോ സംഖ്യ എന്ന് പറയുന്നു. ഇത് ഏകദേശം 6.022×1023 ആണ്