കാർബോണിക് ആസിഡ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Chembox കാർബോണിക് ആസിഡ് H2CO3 രാസസൂത്രം ഉള്ള (സമാനമായ OC (OH)2) ഒരു രാസ സംയുക്തമാണ്. ജലത്തിൽ ലയിച്ച കാർബൺ ഡൈ ഓക്സൈഡിന്റെ (കാർബണേറ്റഡ് വാട്ടർ) ലായനിക്ക് ഈ പേരു നൽകുന്നു. ഇത്തരം ലായനിയിൽ ചെറിയ അളവിൽ H2CO3 അടങ്ങിയിരിക്കും. ഫിസിയോളജിയിൽ കാർബോണിക് ആസിഡ് വോളറ്റൈൽ അമ്ലം അല്ലെങ്കിൽ റെസ്പിറേറ്ററി ആസിഡായി കണക്കാക്കപ്പെടുന്നു. കാരണം ശ്വാസകോശങ്ങളിൽ നിന്ന് വാതകമായി പുറത്തേക്കു വരുന്ന ഏക ആസിഡാണ് ഇത്.[1] ആസിഡ്-ബേസ് ഹോമിയോസ്റ്റാറ്റിസിൽ നിലനിർത്തുന്നതിനായി ബൈകാർബണേറ്റ് ബഫർ സിസ്റ്റത്തിൽ ഇത് ഒരു പ്രധാന പങ്കു വഹിക്കുന്നു.

കെമിക്കൽ സന്തുലിതാവസ്ഥ

കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിക്കുമ്പോൾ കാർബോണിക് ആസിഡാകുമ്പോൾ രാസസംതുലനം നിലനിൽക്കുന്നു:[2]

COA2+HA2OHA2COA3

ഇതും കാണുക

അവലംബം

ഫലകം:Reflist

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

ഫലകം:Hydrogen compounds ഫലകം:Oxides of carbon ഫലകം:Carbon compounds ഫലകം:Authority control

  1. Acid-Base Physiology 2.1 – Acid-Base Balance by Kerry Brandis.
  2. Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. p. 310. ISBN 0-08-037941-9.
"https://ml.wiki.beta.math.wmflabs.org/w/index.php?title=കാർബോണിക്_ആസിഡ്&oldid=377" എന്ന താളിൽനിന്ന് ശേഖരിച്ചത്