കുഴൽത്തലയൻ

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Infobox Constellation ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്കുഴൽത്തലയൻ (Telescopium). തീരെ പ്രകാശം കുറഞ്ഞ നക്ഷത്രരാശിയാണ്‌ ഇത്. നക്ഷത്രരാശികൾക്ക് അതിർത്തികൾ നിശ്ചയിച്ചപ്പോൾ ഇതിലെ ചില നക്ഷത്രങ്ങൾ മറ്റു രാശികളിലായി എന്നതിനാൽ ഈ നക്ഷത്രരാശിയിൽ β,γ,θ,σ എന്നീ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്. ഇതിലെ β നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം ധനു രാശിയിലും γ നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം വൃശ്ചികം രാശിയിലുമാണ്‌ സ്ഥിതിചെയ്യുന്നത്. ഇവ യഥാക്രമം η Sgr എന്നും G Sco എന്നുമാണ്‌ ഇപ്പോൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.

ഇതും കാണുക

അവലംബം

ഫലകം:Reflist

ഉറവിടങ്ങൾ

ഫലകം:Refbegin

ഫലകം:Refend

Online sources ഫലകം:Refbegin

ഫലകം:Refend ഫലകം:Commons category ഫലകം:Stars of Telescopium ഫലകം:Navconstel ഫലകം:ConstellationsByLacaille ഫലകം:Sky ഫലകം:Astrostub ഫലകം:ConstellationList

"https://ml.wiki.beta.math.wmflabs.org/w/index.php?title=കുഴൽത്തലയൻ&oldid=135" എന്ന താളിൽനിന്ന് ശേഖരിച്ചത്