ഗാമ
ഫലകം:Greek alphabet sidebarഗ്രീക്ക് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് ഗാമ (uppercase ഫലകം:Script, lowercase ഫലകം:Script; ഫലകം:Lang-el Gámma). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 3-ന്റെ സ്ഥാനമാണ്. ഗാമയെ വലിയക്ഷരത്തിൽ "Γ"എന്നും, ചെറിയക്ഷരത്തിൽ "γ"എന്നും എഴുതുന്നു.
ചരിത്രം
ഫിനീഷ്യൻ അക്ഷരമായ /g/ phoneme (ഫലകം:Script gīml) നിന്നുമാണ് ഗാമ പരിണമിച്ചത്, ഹീബ്രുവിലെ ഗിമെല്ലിന് ג സമാനമാണ് ഇത്.
ഗ്രീക്ക് ഗാമയിൽനിന്നും ഉദ്ഭവിച്ച ചില അക്ഷരങ്ങളാണ് എറ്റ്രുസ്കൻ അക്ഷരമാലായിലെ(Old Italic) 𐌂, റോമൻ C യും Gയും, Runic kaunan ഫലകം:Script, ഗോത്തിക്കിലെ geuua ഫലകം:Script, കോപ്റ്റിക് ഭാഷയിലെ Ⲅ, സിറിലിക് ലിപിയിലെ Г,Ґ എന്നിവ.[1]
ഉപയോഗങ്ങൾ
വിവിധ ശാസ്ത്ര ശാഖകളിൽ ചരങ്ങളായും, പ്രതീകങ്ങളായും ഗാമ അക്ഷരത്തെ ഉപയോഗിക്കുന്നുണ്ട്, അവയിൽ ചിലത് താഴെ കൊടുക്കുന്നു.
ചെറിയ അക്ഷരം()
- ഗ്രാഫ് സിദ്ധാന്തത്തിലെ, ക്രൊമാറ്റിൿ സംഖ്യ
- ആണവ ഭൗതികത്തിലെ, ഗാമ റേഡിയേഷൻ
- പ്രകാശം, ഇലക്ട്രോമാഗ്നറ്റിക് വികിരണം എന്നിവയിലെ മൂകലണമായ ഫോട്ടോൺ
- പദാർത്ഥവിജ്ഞാനത്തിലെ പ്രതല ഊർജ്ജം
- ആപേക്ഷികതാ സിദ്ധാന്തത്തിലെ ലോറെൻസ് ഘടകം
- ഗണിതത്തിൽ, അപൂർണ ഗാമ ഫങ്ക്ഷൻ
- താപഗതികത്തിലെ ഹീറ്റ് കപ്പാസിറ്റി അനുപാതം Cp/Cv
- താപഗതികത്തിലെ ആക്റ്റിവിറ്റി ഗുണനാങ്കം
- ഇലക്ട്രോ മാഗ്നറ്റിസത്തിലെ ഗൈറോമാഗ്നറ്റിക് അനുപാതം
വലിയ അക്ഷരം()
വലിയക്ഷരം ഗാമ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- ഗണിത ശാസ്ത്രത്തിലെ, ഗാമ ഫങ്ക്ഷൻ (സാധരണയായി -ഫങ്ക്ഷൻ എന്നാണ് എഴുതുന്നത്)
- ഗണിത ശാസ്ത്രത്തിലെ അപ്പർ ഇൻകംബ്ലീറ്റ് ഗാമ ഫങ്ക്ഷൻ
- ഡിഫ്രൻഷ്യൽ ജ്യാമിതിയിലെ ക്രിസ്റ്റോഫൽ പ്രതീകങ്ങൾ
- സംഭാവ്യതയിലെയും സ്ഥിതിഗണിതത്തിലേയും, ഗാമ വിന്യാസം.
- ദ്രവ ബലതന്ത്രത്തിലെ ചംക്രമണം
- ഊർജ്ജതന്ത്രത്തിലും, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലും റിഫ്ലക്ഷൻ ഗുണാങ്കം.
- ഒരു റ്റ്യൂറിംഗ് മഷീനിന്റെ ടേപ് ആൽഫബെറ്റ്
- ഫെഫെർമാൻ–ഷ്യൂറ്റ് ഓർഡിനൽ
കോഡിംഗ്
എച്ച് റ്റി എം എൽ (HTML)
The HTML entities for uppercase and lowercase gamma are Γ and γ.
യൂണികോഡ്
- ഗ്രീക്ക് ഗാമ
- കോപ്റ്റിൿ ഗാമ
- CJK സ്ക്വയർ ഗാമ
- സാങ്കേതിക/ ഗണിതശാസ്ത്ര ഗാമ
ഫലകം:Charmap ഫലകം:Charmap These എഴുത്ത്s are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.