ദക്ഷിണ ത്രിഭുജം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഫലകം:Infobox Constellation

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ദക്ഷിണ ത്രിഭുജം (Triangulum Australe). താരതമ്യേന പ്രകാശമുള്ള നക്ഷത്രരാശിയായതിനാൽ ഇതിനു ചുറ്റുമുള്ള പ്രകാശം കുറഞ്ഞ നക്ഷത്രങ്ങളെ കണ്ടെത്താൻ ഇത് ഉപയോഗിക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. പ്രകാശമുള്ള നക്ഷത്രങ്ങളായ α,β,γ എന്നിവ ചേർന്ന് നിർമ്മിക്കുന്ന ത്രികോണത്തിൽ നിന്നാണ്‌ ഈ രാശിക്ക് പേര്‌ ലഭിച്ചത്. ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല.

ഇതുകൂടി കാണുക

അവലംബം

ഫലകം:Reflist

ഉറവിടങ്ങൾ

ഫലകം:Refend

Online sources ഫലകം:Refbegin

ഫലകം:Refend

പുറം കണ്ണികൾ

ഫലകം:Commons+cat

ഫലകം:Stars of Triangulum Australe ഫലകം:Navconstel ഫലകം:Dutch constellations ഫലകം:Sky


ഫലകം:Astrostub ഫലകം:ConstellationList

"https://ml.wiki.beta.math.wmflabs.org/w/index.php?title=ദക്ഷിണ_ത്രിഭുജം&oldid=134" എന്ന താളിൽനിന്ന് ശേഖരിച്ചത്