മൾട്ടിഫോക്കൽ ഡിഫ്രാക്റ്റീവ് ലെൻസ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:PU ഫലകം:For ഒരു ബീം ഒരേസമയം പ്രൊപഗേഷൻ ആക്സിസിലെ നിരവധി സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കാൻ അനുവദിക്കുന്ന ഒരു ഡിഫ്രാക്ടീവ് ഒപ്റ്റിക്കൽ എലമെൻറ് (ഡി‌ഒഇ) ആണ് മൾട്ടിഫോക്കൽ ഡിഫ്രാക്റ്റീവ് ലെൻസ് എന്ന് അറിയപ്പെടുന്നത്.[1]

ഒപ്റ്റിക്കൽ ആക്സിസിനൊപ്പം മൾട്ടിഫോക്കൽ പീക്ക് തീവ്രത വിതരണത്തിന്റെ ഉദാഹരണം. (കടപ്പാട് ഹോളോ / ഓർ)

പ്രവർത്തന തത്വം

ഒരു ഇൻസിഡൻ്റ് ലേസർ ബീം ഗ്രോവ്ഡ് ഡിഫ്രാക്ഷൻ പാറ്റേൺ ഉപയോഗിച്ച് അതിന്റെ ഒപ്റ്റിക്കൽ ആക്സിസിനൊപ്പം ആക്സിയൽ ഡിഫ്രാക്ഷൻ ഓർഡറുകളിലേക്ക് വഴിതിരിച്ചുവിടുന്നു. വിദൂര ഫീൽഡ് സ്ഥാനത്തിന് ചുറ്റും ഫോസി ദൃശ്യമാകുന്നു. ഒരു അധിക ഫോക്കസിംഗ് ലെൻസ് ഉപയോഗിച്ചാൽ, ലെൻസിന്റെ ഫോക്കൽ പോയിന്റിൽ നിന്ന് നിശ്ചിത ദൂരങ്ങളിൽ മൾട്ടിഫോക്കൽ ലെൻസിൽ നിന്നുള്ള ഫോക്കസുകൾ ദൃശ്യമാകും.

സിദ്ധാന്തം

റിഫ്രാക്റ്റീവ് ഫോക്കൽ ലെങ്ത് fRefractive, മുൻകൂട്ടി നിശ്ചയിച്ച ഡിഫ്രാക്റ്റീവ് ഫോക്കൽ ലെങ്ത് fDiffractive എന്നിവയുടെ പ്രവർത്തനഫലമായാണ് മൾട്ടിഫോക്കൽ സ്പോട്ടുകളുടെ സ്ഥാനം. "സീറോ" ഓർഡറിലെ ഫോക്കൽ സ്പോട്ട്, ഉപയോഗിച്ചിിരിക്കുന്ന ലെൻസിന്റെ റിഫ്രാക്റ്റീവ് ഫോക്കൽ ലെങ്തിനെ സൂചിപ്പിക്കുന്നു.

ഫോക്കൽ സ്പോട്ടുകൾ തമ്മിലുള്ള ദൂരം ഈ സമവാക്യത്തിലൂടെ വിവരിക്കാം:

1fm=1fRefractive+mfDiffractive, for m=±1,±2,±3... ,
ഇവിടെ f m എന്നത് m th ഡിഫ്രാക്റ്റീവ് ഓർഡറിന്റെ ഫോക്കൽ ലെങ്ത് ആണ്,
fRefractive റിഫ്രാക്റ്റീവ് ലെൻസ് ഫോക്കൽ ദൂരം ആണ്,
fDiffractive ഡിഫ്രാക്റ്റീവ് ലെൻസ് ഫോക്കൽ ദൂരം ആണ്.

ആപ്ലിക്കേഷനുകൾ

അവലംബം

ഫലകം:Reflist

പുറം കണ്ണികൾ