ഷഡ്‌ഭുജം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Regular polygon db

ജ്യാമിതിയിൽ 6 വശങ്ങളുള്ള ഒരു ബഹുഭുജത്തിനേയാണ് ഷഡ്‌ഭുജം (hexagon) എന്ന് വിളിക്കുന്നത്. ഒരേ തലത്തിൽ സ്ഥിതിചെയ്യുന്ന 6 ബിന്ദുക്കളാണ് ഒരു ഷഡ്‌ഭുജത്തെ നിർണ്ണയിക്കുന്നത്. ഏതൊരു ലളിത ഷഡ്‌ഭുജത്തിന്റേയും ആന്തരകോണുകളുടെ ആകെ തുക 720° ആയിരിക്കും.


സമഭുജ ഷഡ്‌ഭുജത്തിന്റെ (Regular hexagon) ആന്തരകോണുകൾ 120° ആയിരിക്കും.


ഫലകം:Double image


ഫലകം:Clear

ചിത്രശാല

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഷഡ്‌ഭുജം&oldid=340" എന്ന താളിൽനിന്ന് ശേഖരിച്ചത്