സൈലോവ് സിദ്ധാന്തം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:വൃത്തിയാക്കേണ്ടവ p ഒരു അഖണ്ടസംഖ്യയും (prime number) n>0 pയുടെ ഗുണിതമല്ലാത്ത എണ്ണൽസംഖ്യയും ആകട്ടെ. G എന്ന ഗ്രൂപ്പിന്റെ അംഗസംഖ്യ (കാർഡിനാലിറ്റി) npa ആകട്ടെ. ഒരു സബ്ഗ്രൂപ്പിന്റെ അംഗസംഖ്യ paആണെങ്കിൽ അതിനെ p സൈലോവ് സബ്ഗ്രൂപ്പ് എന്ന് വിളിക്കും. H ഒരു p സൈലോവ് സബ്ഗ്രൂപ്പാണെങ്കിൽ gHg1 ഉം ഒരു p സൈലോവ് സബ്ഗ്രൂപ്പാണ്. അതിനാൽ, G കോഞ്ജുഗേഷൻ മുഖേന p സൈലോവ് സബ്ഗ്രൂപ്പുകളുടെ ഗണത്തിൽ ആക്റ്റ് ചെയ്യും. H1ഉം H2ഉം രണ്ട് p സൈലോവ് സബ്ഗ്രൂപ്പുകളാണെങ്കിൽ,

"https://ml.wiki.beta.math.wmflabs.org/w/index.php?title=സൈലോവ്_സിദ്ധാന്തം&oldid=344" എന്ന താളിൽനിന്ന് ശേഖരിച്ചത്