0.999...

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഗണിതശാസ്ത്രത്തിൽ 0.999... എന്ന് ആവർത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്‌. 0.9¯,0.9˙ or 0.(9) എന്നും ഈ സംഖ്യയെ സൂചിപ്പിക്കാറുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 0.999... ഉം,1-ഉം ഒരേ രേഖീയസംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ സമാനത പല പ്രഗല്ഭ ഗണിതശാസ്ത്രജ്ഞരും, ഗണിതശാസ്ത്ര പ്രബന്ധങ്ങളിലും പ്രതിപാദിച്ചു കാണുന്നുണ്ട്. [1]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

ഫലകം:Math-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=0.999...&oldid=115" എന്ന താളിൽനിന്ന് ശേഖരിച്ചത്